ഓണ ചന്ത -2024

അരീക്കോട് സർവ്വീസ് സഹകരണ ബാങ്കിന്‍റെ ഈ വർഷത്തെ ഓണ ചന്ത ബാങ്കിന്‍റെ  മുട്ടുങ്ങലിളുള്ള ബിൽഡിംങിൽ  തുടങ്ങി ....

07/September/2024 View more info

2024 മാർച്ച് മാസത്തെ ക്ഷേമ പെൻഷൻ വിതരണം തുടങ്ങി .........

.

04/September/2024 View more info

നവ കേരളീയം കുടിശ്ശിക നിവാരണം - 2024 മാർച്ച് 31 വരെ നീട്ടി . .

നവ കേരളീയം കുടിശ്ശിക നിവാരണം  - 2024 മാർച്ച്  31 വരെ നീട്ടി .

01/March/2024 View more info

നവ കേരളീയം കുടിശ്ശിക നിവാരണം രണ്ടാം ഘട്ടം - 2023

സഹകരണ സംഘത്തിൽ നിന്നും എടുത്ത വായ്പകളിൽ 31/10/2023 ൽ പൂർണ്ണമായോ ഭാഗികമായോ കുടിശ്ശികയായ വായ്പകൾക്ക് പലിശ ഇളവോടു കൂടി തീർപ്പാക്കുന്നതിന് സഹകരണ വകുപ്പ്  ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി രണ്ടാം ഘട്ടം -  2023 ആവിഷ്കകരിച്ചിട്ടുണ്ട് .അരീക്കോട് സർവ്വീസ് സഹകരണ ബാങ്കിന്‍റെ ആഭിമുഖ്യത്തിൽ ഹെഡ്ഡ് ഓഫീസിൽ വച്ച് 20.11.2023 തിങ്കളാഴ്ച 11 മണിക്ക്  കുടിശ്ശിക നിർമ്മാ‍ർജ്ജന അദാലത്ത്  നടത്തുന്ന വിവരം അറിയിക്കുന്നു .

01/November/2023 View more info

വാർഷിക ജനറൽ ബോഡി ( 2022-23 )

.

23/September/2023 View more info

നിക്ഷേപ സമാഹരണ യജ്ഞം - 2023

കേരള സംസ്ഥാന സഹകരണ വകുപ്പിന്‍റെ 43 മത് സമാഹരണ യജ്ഞം - 2023  ഫെബ്രുവരി  15 മുതൽ മാർച്ച്  31 വരെ .....

15/February/2023 View more info

നവകേരളീയം കുടിശ്ശിക നിവാരണം - 2023

.

01/February/2023 View more info

നിക്ഷേപ പലിശ വർദ്ധിപ്പിച്ചു.....

സംസ്ഥാനത്തെ വായ്പ സഹകരണ സംഘങ്ങളും / ബാങ്കുകളും സ്വീകരിക്കുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് നൽകാവുന്ന പരമാവധി പലിശ ഉയർത്തി ഉത്തരവ് പുറപ്പെടുവിച്ചു.

10/January/2023 View more info

വാർഷിക ജനറൽ ബോഡി ( 2021-22 )

അരീക്കോട് സർവ്വീസ് സഹകരണ ബാങ്കിന്‍റെ 2021- 2022 വർഷത്തെ ജനറൽ ബോഡി

06/December/2022 View more info