നിക്ഷേപ പലിശ വർദ്ധിപ്പിച്ചു.....

സംസ്ഥാനത്തെ വായ്പ സഹകരണ സംഘങ്ങളും / ബാങ്കുകളും സ്വീകരിക്കുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് നൽകാവുന്ന പരമാവധി പലിശ ഉയർത്തി ഉത്തരവ് പുറപ്പെടുവിച്ചു.

10/January/2023