വാർഷിക ജനറൽ ബോഡി ( 2021-22 )

അരീക്കോട് സർവ്വീസ് സഹകരണ ബാങ്കിന്‍റെ വാർഷിക ജനറൽ ബോഡി 2022 ഡിസംമ്പർ മാസം 24 ാം തീയ്യതി ശനി പകൽ 11 മണിക്ക് ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് നടത്താൻ തീരുമാനിച്ച വിവരം എല്ലാ മാന്യമെമ്പർമാരേയും അറിയിച്ചു കൊള്ളുന്നു. പ്രസ്തുത യോഗത്തിൽ കൃത്യസമയത്ത്  എത്തിച്ചേരുവാൻ എല്ലാ ക്ലാസ് മെമ്പർമാരോടും അഭ്യർത്ഥിച്ചു കൊള്ളുന്നു.

06/December/2022