വാർഷിക ജനറൽ ബോഡി ( 2022-23 )

അരീക്കോട് സർവ്വീസ് സഹകരണ ബാങ്കിന്‍റെ വാർഷിക ജനറൽ ബോഡി 2023 സെപ്തംമ്പർ മാസം 23 ാം തീയ്യതി ശനിയാഴ്ച ഉച്ചക്ക് 3 മണിക്ക് ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു . 

23/September/2023